Advertisment

കേരളത്തിലും ബംഗാളിലും 9 അല്‍ഖ്വായിദ ഭീകരര്‍ എന്‍ഐഎ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഡല്‍ഹി: കേരളത്തിലും ബംഗാളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖ്വായിദ ഭീകരര്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും കേരളത്തിലെ എറണാകുളത്തു നിന്നുമാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. എറണാകുളത്തു നിന്നും 3 കൊടുംഭീകരരാണ് പിടിയിലായത്. ഇവര്‍ മലയാളികളല്ല.

publive-image

nia
Advertisment