Advertisment

കുവൈറ്റ് വിമാനത്താവളത്തില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ പിടിയില്‍ . യാത്രാനിരോധനം ഏര്‍പ്പെടുത്തിയ പ്രവാസിയില്‍ നിന്നും പണം വാങ്ങി യാത്രാസൗകര്യം ഒരുക്കി നല്‍കിയ ഉദ്യോഗസ്ഥനെയാണ് പിടികൂടിയത്.

publive-image

പ്രവാസി യുവാവിന് അനധികൃതമായി യാത്രാസൗകര്യം ഏര്‍പ്പാടാക്കി നല്‍കിയതിന് 700 കെഡിയാണ് ഇയാള്‍ ഈടാക്കിയത്. അനധികൃതമായി പാസ്‌പോര്‍ട്ടില്‍ സീല്‍ പതിപ്പിച്ച് നല്‍കുകയായിരുന്നു .

kuwait kuwait latest
Advertisment