Advertisment

മലപ്പുറം സ്വദേശി സൗദിയിലെ ഖുലൈസിൽ ഹൃദയാഘാതംമൂലം സൗദിയില്‍ മരണപെട്ടു

New Update

ഖുലൈസ് (സൗദി അറേബ്യ): മലപ്പുറം മേല്‍മുറി സ്വദേശി അനസ്(52) ഹൃദയഘാതം മൂലം തിങ്കളാഴ്ച സൗദിയിലെ ഖുലൈസിൽ മരണപെട്ടു. മലപ്പുറം മേൽമുറി നാണത്ത് മുഹമ്മദ് എന്നവരുടെയും ഫാത്തിമ്മയുടെയും മകനാണ്.

Advertisment

publive-image

മൃതദേഹം മക്കയില്‍ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഖുലൈസ് കെ എം സി സി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി പ്രവർത്തകൻ ആരിഫ് കെ പി അറിയിച്ചു.

ഭാര്യ: ജംഷീറ, മക്കള്‍: അജ്മല്‍, ഷില്‍ന, ഷിംന.

Advertisment