Advertisment

അഭിഷേഖും ആഷും മുംബെയില്‍ വാങ്ങിയ പുതിയ വീടിന്‍റെ വില 21 കോടി. സ്വര്‍ഗ്ഗ തുല്യം !

New Update

publive-image

Advertisment

മുംബൈ : ബോളിവുഡിന്റെ വി ഐ പി താരദമ്പതിമാരായ അഭിഷേഖും ആഷും മുംബൈയില്‍ വാങ്ങിയ 21  കോടിയുടെ പുതിയ വീടാണ് ഇപ്പോള്‍ ബോളിവുഡിലെ പുതിയ വാര്‍ത്ത.

publive-image

ബാദ്ര കുര്‍ള കോംപ്ലെക്‌സിലാണ് 21  കോടി രൂപ മുതല്‍ മുടക്കില്‍ താര ദമ്പതിമാര്‍ പുതിയ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ടലാറ്റി പന്തകി അസോസിയേറ്റ്‌സ് ആണ്  വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്.  ബോളിവുഡ് നടി സോനം കപൂറിനും ഇതേ ബില്‍ഡിങ്ങില്‍ അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്.

publive-image

വീട്ടില്‍ കുട്ടികള്‍ക്കുള്ള റൂം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. പുറത്തെ കാഴ്ച്ചകള്‍ അകത്തെത്തിക്കും വിധമാണ് കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

publive-image

ജുഹുവിലെ വീട്ടില്‍ പിതാവ് അഭിഷേക് ബച്ചന്റെ കൂടെയാണ് അഭിഷേക് ഭാര്യയും മകളുമൊത്ത് താമസമെങ്കിലും മുംബൈ വോര്‍ലിയും ദുബായിലും ഇരുവര്‍ക്കും സ്വന്തമായി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ട്.

cinema indian cinema abhishekbachn ash
Advertisment