Advertisment

മധുരയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

New Update

മധുര: തമിഴ്‌നാട്ടില്‍ മധുര-നാഗൂര്‍ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ധുര നാഗൂര്‍ പാതയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

publive-image

കൊല്ലം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Advertisment