Advertisment

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറായേക്കും

New Update

publive-image

ന്യൂഡൽഹി∙ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറായേക്കും. നിലവിൽ ഗുജറാത്ത് ഗവര്‍ണറായ ഓം പ്രകാശ് കോഹ്‌ലിക്കാണു മധ്യപ്രദേശിന്റെയും ചുമതല. ഇതിനു പകരമാണ് ആനന്ദിബെൻ എത്തുക.

2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് ഗുജറാത്തിൽ ആനന്ദിബെൻ മുഖ്യമന്ത്രിയായത്. 2016 ൽ രാജിവച്ചു. 2002 മുതൽ 2007 വരെ ഗുജറാത്തിലെ ബിജെപി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു

bjp modi gov
Advertisment