Advertisment

കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പ്രവാസി യുവതിയ്ക്ക് സുഖ പ്രസവം

New Update

കുവൈറ്റ് : കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പ്രവാസി യുവതിയ്ക്ക് സുഖ പ്രസവം .നാടുകടത്തല്‍ കേന്ദ്രത്തിലെ ഒരു സെല്ലിനുള്ളിലാണ് നാടുകടത്തല്‍ കാത്തുകഴിഞ്ഞിരുന്ന യുവതി പ്രസവിച്ചത്. പാര്‍പ്പിട നിയമം ലംഘിച്ചതിനാണ് യുവതി പിടിയിലായത്.

publive-image

അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment