Advertisment

ആവാസ് റിയാദ് ഘടകം സൗദി ദേശീയ ദിനം ആഘോഷിച്ചു.

author-image
admin
New Update

publive-image

Advertisment

റിയാദ്* : ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ ( ആവാസ് ) റിയാദ് ഘടകം സൗദീ

ദേശീയ ദിനം ആഘോഷിച്ചു.റിയാദിലേ ബത്തയില്‍ നടന്ന ദേശീയ ദിന പ്രോഗ്രാമില്‍

അസീസ് മാവൂര് , അസീസ് കടലുണ്ടി,ഹനീഫ അകാറിയ,ജഷീര്‍,ജലീല്‍

വള്ളിക്കുന്ന്,ഷബീര് തുടങ്ങീ തിരക്കിനിടയിലും നിരവ‍ധി പ്രവര്‍ത്തകര്‍

പങ്കെടുത്തു.

publive-image

ചടങ്ങിന്റെ ഭാഗമായി നടന്ന ടേബിള്‍ ടോക്കില്‍ സൗദിയിലേ ഇന്നത്തേ സഹചര്യം

ആശങ്കകള്‍ക്കിടയിലും പ്രതീക്ഷയുടേയും അതിജീവനത്തിന്റേതുമാണെന്ന് കണ്‍വീനര്‍

അസീസ് മാവൂര്‍ അഭിപ്രായപ്പെട്ടു.സൗദീ ദേശീയാലാപനത്തോടൊപ്പം കേക്ക് മുറിച്ച്

പൊതുജനങ്ങളോടൊപ്പം സന്തോഷം പങ്ക് വെച്ചു.

Advertisment