Advertisment

കുവൈറ്റിലെ സ്വദേശി പാര്പ്പിട മേഖലയില്‍ താമസിക്കുന്ന 112 ബാച്ചിലര്‍ വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ സ്വദേശി പാര്പ്പിട മേഖലയില്‍ താമസിക്കുന്ന 112 ബാച്ചിലര്‍ വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു . അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Advertisment

publive-image

സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച വീ​ടു​ക​ൾ വി​ദേ​ശി കു​ടും​ബേ​ത​ര താ​മ​സ​ക്കാ​ർ​ക്ക്​ വാ​ട​ക​ക്ക്​ ന​ൽ​കി വ​ന്ന​താ​ണ്​ പി​ടി​കൂ​ടി​യ​ത്. പാ​ർ​പ്പി​ട മേ​ഖ​ല​യി​ലെ കു​ടും​ബേ​ത​ര താ​മ​സ​ക്കാ​രു​ടെ താ​മ​സം സാ​മൂ​ഹി​ക സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

സ്വ​കാ​ര്യ​പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി കു​ടും​ബേ​ത​ര താ​മ​സ​ക്കാ​രെ ​ക​ണ്ടെ​ത്താ​ൻ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

kuwait kuwait latest
Advertisment