Advertisment

ബാഹുലേയൻ ഏഴംകുളത്തിനു യാത്രയയപ്പു നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ: ദീർഘ കാലം ബഹ്‌റൈൻ പ്രവാസിയും പി ആർ ഡി എസ്സ് പ്രവാസികൂട്ടായ്മയുടെ രക്ഷാധികാരിയും ആയിരുന്ന  ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പു നൽകി .

publive-image

തൂബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ രക്ഷാധികാരി  മനോജ് കെ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിജു എൻ. വി സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽ കുമാർ കൃതജ്ഞതയും പറഞ്ഞു. ഇന്ദിര ഭായ്, ഹർഷ ഷിജു എന്നിവർ ആശംസകൾ രേഖപ്പെടുത്തി.

Advertisment