Advertisment

ബാണാസുര സാഗര്‍ ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് എം.എം മണി

New Update

ഇടുക്കി: ബാണാസുര സാഗര്‍ ഡാം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരസ്പരം പഴിക്കാനില്ലെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

publive-image

അതേസമയം, ബാണാസുര സാഗര്‍ ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഏത് സാഹചര്യവും നേരിടാന്‍ തയാറെന്ന് മന്ത്രി പറഞ്ഞു.

Advertisment