Advertisment

ദീദി ആദ്യം ക്ഷേത്രത്തില്‍ പോകണം, എന്നിട്ട് തലച്ചോറ് കൊണ്ടുപോയി പരിശോധിപ്പിക്കണം…”; മമതയ്ക്ക് മറുപടിയുമായി ബിപ്ലബ് കുമാര്‍

New Update

തൃപുരയിലെ ബിജെപി വിജയത്തെ പരിഹസിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിപ്ലബ് കുമാര്‍ ദേബ്.

Advertisment

publive-image

‘മമതാ ദീദി ആദ്യം ക്ഷേത്രത്തില്‍ പോകണം. പിന്നെ ആശുപത്രിയില്‍ പോയി തലച്ചോര്‍ പരിശോധിപ്പിക്കണം’ ബിപ്ലബ് മമതയോടായി പറഞ്ഞു.

ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ജയത്തോട് താരതമ്യപ്പെടുത്തിയായിരുന്നു മമതയുടെ പരിഹാസം. തൃപുരയില്‍ ബിജെപി വിജയിച്ചത് തന്നെ ബാധിക്കുന്നതല്ലെന്നും മമത പറഞ്ഞിരുന്നു. ഈ പ്രസ്താവനകളാണ് തൃപുര മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

Advertisment