Advertisment

കുവൈറ്റില്‍ കടത്താന്‍ ശ്രമിച്ച സിഗരറ്റ് പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും കടത്താന്‍ ശ്രമിച്ച സിഗരറ്റ് അല്‍ നുവൈസീബ് ബോര്‍ഡറില്‍ നിന്നും പിടികൂടി .150 പെട്ടി സിഗരറ്റുമായി സൗദി പൗരനാണ് പിടിയിലായത്. സൗദിയില്‍ ലാഭത്തിന് വില്‍ക്കാനായാണ് സിഗരറ്റി കടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

publive-image

kuwait kuwait latest
Advertisment