Advertisment

"ബില്ലാവ സംഘ് കുവൈറ്റിന്റെ " വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "ബില്ലാവ ചാവടി 2018 " ആഘോഷിച്ചു

New Update

കുവൈറ്റ് : കർണ്ണാടകയിലെ ശ്രീനാരായണ സമൂഹത്തിന്റെ കുവൈറ്റിലെ കൂട്ടായ്മയായ "ബില്ലാവ സംഘ് കുവൈറ്റിന്റെ " വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "ബില്ലാവ ചാവടി 2018" മംഗഫ് "കേംബ്രിഡ്ജ് സ്‌കൂളില്‍ വച്ച് പ്രൗഡ ഗംഭീരമായി ആഘോഷിച്ചു.

Advertisment

publive-image

ബില്ലാവ സംഘ കുവൈറ്റിന്റെ ക്ഷണം സ്വീകരിച്ച് പ്രസ്തുത ചടങ്ങിന്റെ " ചീഫ് ഗസ്റ്റായി" സാരഥി പ്രസിഡന്റ് സുഗുണൻ പങ്കെടുക്കുകയും ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു.

സാരഥി കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു..

kuwait
Advertisment