Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു; 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി

New Update

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു. ഇരുവരും 15 മിനിറ്റോളം ജയിലില്‍ കൂടിക്കാഴ്ച നടത്തി. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനാമാണ് ജയിലില്‍ എത്തിയത്.

publive-image

Advertisment