Advertisment

ബിഡികെ കുവൈത്ത് ചാപ്റ്ററും, കുവൈത്ത് കരിങ്കുന്നം അസോസിയേഷനും, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കേരളപ്പിറവി യോടനുബന്ധിച്ച് ബിഡികെ കുവൈത്ത് ചാപ്റ്ററും, കുവൈത്ത് കരിങ്കുന്നം അസോസിയേഷനും, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയും സംയുക്തമായി സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വച്ച് ഒരു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അന്തരിച്ച ആദരണീയനായ കുവൈറ്റ് മുൻ അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബാഹിനോടുള്ള ആദരവായി കൂടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെപറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.

Date & Time: Friday, 06 November 2020, from 1:00 PM to 06:00 PM

Venue: Cooperative Center for Blood Transfusion, Al-Adan (Adan Hospital) Kuwait. https://goo.gl/maps/E3cGDVUSWytuySJd7

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്: http://www.bdkkuwait.org/event-registration/

Advertisment