Advertisment

തിമിംഗലത്തെ വട്ടം കറക്കിയ നീന്തല്‍ക്കാരന്‍

New Update

318 കിലോയോളം തൂക്കം വരുന്ന തിമിംഗലത്തെ വട്ടം കറക്കി ഈ ഡൈവര്‍. അതും കടലില്‍ മറ്റ് അപകടകരമായ മീനുകളുടെ ഇടയില്‍ വച്ച്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.ഇയാളുടെ മുന്നിലേക്ക് നീന്തി അടുക്കുന്ന തിമിംഗലത്തെ ബോക്‌സ് ഉപയോഗിച്ച് ഗൈഡ് ചെയ്യുന്നു..

Advertisment

publive-image

ഈ സമയം പൊങ്ങി നീന്തുന്ന തിമിംഗലത്തിന്റെ താടിയില്‍ ഇയാള്‍ പിടിക്കുന്നു. രണ്ട് കൈ കൊണ്ടും തിംമിഗലത്തിന്റെ വായ തുറന്ന് പിടിക്കുന്നു. തുടര്‍ന്ന് തിമിംഗലത്തെ വട്ടം കറക്കുന്നു.

 

http://video.dailymail.co.uk/preview/mol/2018/02/09/816111055508060071/636x382_MP4_816111055508060071.mp4

 

വട്ടം കറങ്ങിയ തിമിംഗലം ഡൈവറുടെ അടുത്ത് നിന്ന് നീന്തി അകലുന്നു. ‘നൃത്തം ചെയ്ത് വട്ടം കറങ്ങുന്നു’ എന്ന കാപ്ഷനോടെയാണ് വീഡിയോ എസ്ഡിഎം ഡൈവിങ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment