Advertisment

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയും; ലിറ്ററിന് ഇനി 12 രൂപ

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്പനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് അടുത്ത മാസം 2ന് നിലവില്‍ വരും. നിരക്ക് കുറയ്ക്കാന്‍ ചേര്‍ന്ന കമ്പനി യോഗത്തിലാണ് തീരുമാനം.

Advertisment