Advertisment

കല്യാൺ സിൽക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് തുടക്കം കുറിക്കുന്നു

കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബാംഗ്ലൂർ ഷോറൂമിലും ത്രീ-ഇൻ-വൺ കോംബോ ഓഫറിന്റെ പുത്തൻ എഡിഷന് തുടക്കമാകും. ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അത്യപൂർവ അവസരമാണ് ഈ കോംബോ ഓഫറിലൂടെ കല്യാൺ സിൽക്സ്  മലയാളിക്ക് സമ്മാനിക്കുന്നത്.

New Update
nbvycfvu

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് തുടക്കം കുറിക്കുന്നു.  ജനുവരി 1-ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമിലും ത്രീ-ഇൻ-വൺ കോംബോ ഓഫറിന്റെ പുത്തൻ എഡിഷന് തുടക്കമാകും. ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അത്യപൂർവ അവസരമാണ് ഈ കോംബോ ഓഫറിലൂടെ കല്യാൺ സിൽക്സ്  മലയാളിക്ക് സമ്മാനിക്കുന്നത്.

Advertisment

2024 ലെ ഏറ്റവും വലിയ ശ്രേണികളാണ് ഈ കോംബോ ഓഫറിലൂടെ വിപണിയിലെത്തുന്നത്. സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി വിഭാഗത്തിൽ ഒട്ടേറെ പുതുമകളാണ് ഈ വർഷത്തെ കോംബോ ഓഫറിന്റെ സവിശേഷത.

ബാംബി സാരി, അമാലിയ സാരി, കോസ്മോ സാരി, ഡോള സിൽക്ക് സാരി, നൗവാരി സിൽക്ക് സാരി എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകൾ ഈ കോംബോ ഉത്സവത്തിലൂടെ മലയാളികളുടെ കൈകളിലെത്തും. ലേഡീസ് വെയറിലുമുണ്ട് വിസ്മയിപ്പിക്കുന്ന നിരവധി കോംബിനേഷനുകൾ. ലേഡീസ് കുർത്തീസ്, ലേഡീസ് ടീ-ഷർട്ട്, ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, പലാസോ,  ലേഡീസ് ബോട്ടം,  നൈറ്റി എന്നിവയാണ് പുതുതലമുറക്കായ് പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

മെൻസ് വെയറിലുമുണ്ട്  എണ്ണിയാലൊടുങ്ങാത്ത ശ്രേണികളും സ്പെഷ്യൽ എഡിഷൻ റെയ്ഞ്ചുകളും.  ട്രൗസേഴ്സ്, ട്രാക്ക്പാന്റ്, ബർമുഡ, ജീൻസ്, ഫോർമൽ ഷർട്ട്, കാഷ്വൽ ഷർട്ട്, ടീ-ഷർട്ട്, ദോത്തി  എന്നിവയാണ്  പുതുമ ഇഷ്ടപ്പെടുന്നവർക്കായി കല്യാൺ സിൽക്സ് അണിനിരത്തിയിരിക്കുന്നത്. പുത്തൻ കോംബിനേഷനുകളും കളക്ഷനുകളുമാണ് കിഡ്സ് വെയറിലെ ഹൈലൈറ്റ്. ബോയ്സ് ടീ-ഷർട്ട്സ്, ഷർട്ട്, ഷോർട്ട്സ്, ഗേൾസ് കോട്ടൺ ഫ്രോക്സ്, ഗേൾസ് ടീ-ഷർട്ട്, ട്രാക്ക് പാന്റ്, ടോപ്, ജീൻസ്, ന്യൂബോൺ സെറ്റ് എന്നിവയാണ് കുട്ടികൾക്കായ് രൂപകൽപന ചെയ്തിരിക്കുന്നത്.

kalyan-silks-three-in-one-combo-offer
Advertisment