Advertisment

ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന ഫഹദ് ഫാസിൽ ; ആവേശത്തിലെ ആക്ഷന്‍ ട്രെയിനിങ് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update
aavesham fahad.jpg

 ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്റെ സംവിധാനത്തലെത്തിയ  ‘ആവേശം’ വളരെ ആവേശത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ചിരിയും കൈയ്യടിയും നേടിയ ചില രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ഈ രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Advertisment

ഇപ്പോഴിതാ ചിത്രത്തിനായുള്ള ഫഹദ് ഫാസിലിന്റെ ആക്ഷന്‍ ട്രെയിനിങ് വീഡിയോയാണ് പുറത്തു വരുന്നത്.  ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന ഫഹദ് ഫാസിലിനെ വീഡിയോയില്‍ കാണാം.

 

Advertisment