Advertisment

കാമുകനൊപ്പം തിരുപ്പതി ദർശനം നടത്തി ജാന്‍വി കപൂർ; 3550 പടിക്കെട്ടുകള്‍ കയറി അവസാന പടിക്കെട്ടുകള്‍ കയറിയത് മുട്ടുകുത്തി- വീഡിയോ പങ്കുവെച്ച് സുഹൃത്ത്

author-image
ഫിലിം ഡസ്ക്
New Update
janvi kapoor1.jpg

ബോളിവുഡ് താരം ജാന്‍വി കപൂര്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ജാന്‍വി തിരക്കുകള്‍ മാറ്റിവെച്ച് തിരുപ്പതിയിലെത്തിയത്. കാമുകന്‍ ശിഖര്‍ പഹാരിയയും സുഹൃത്ത് ഒറി അവത്രാമണിയും ജാന്‍വിക്കൊപ്പമുണ്ടായിരുന്നു.

Advertisment

ഇപ്പോഴിതാ ഈ തിരുപ്പതി ദര്‍ശനത്തിന്റെ വീഡിയോ ഒറി തന്റെ യുട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ്. 3550 പടിക്കെട്ടുകള്‍ കയറി മൂന്നുപേരും മുകളിലെത്തുന്നത് വീഡിയോയില്‍ കാണാം. മുട്ടുകുത്തിയാണ് മൂന്നുപേരും അവസാന പടിക്കെട്ടുകള്‍ കയറിയത്. മുകളിലെത്താന്‍ നാല് മണിക്കൂറെടുത്തെന്നും ഒറി വീഡിയോയില്‍ പറയുന്നുണ്ട്.



Advertisment