Advertisment

മുന്ന എന്ന കൃഷിക്കാരൻ; സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തി ഗൗരീശങ്കരത്തിലെ നായകൻ മുന്ന

author-image
ഫിലിം ഡസ്ക്
New Update
munna.jpg

സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക്  മുന്ന എന്ന നടനെ മറക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മുന്ന എന്ന കെന്നി സൈമൺ  ഒരു കൃഷിക്കാരൻ ആണ്. സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തുന്ന മുന്നയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

Advertisment

‘കണ്മണി അൻപോട്’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് കൃഷിയിടം കാണിക്കുന്നത്. ‘ഇതാണെന്റെ ഫാം. വളരെയധികം സന്തോഷവാനാണ്. കൃഷിയെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ അഭിമാനമുണ്ട്.’ എന്ന കുറിപ്പോടെയാണ് മുന്ന കൃഷിയിടത്തിന്റെ വീഡിയോ പങ്കുവെച്ചത്.

 

Advertisment