Advertisment

കുതിരകളെയും ഡോഗ് സ്ക്വാഡിലെ നായ്ക്കളെയും അവയുടെ റിട്ടയര്‍മെന്റിനു ശേഷം സൈന്യം കൊന്നു കളയുന്നു !

New Update

ഇത്തവണ 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റിപ്പബ്ലിക് ദിന പരേഡില്‍ 32 അംഗ ഡോഗ് സ്ക്വാഡ് പങ്കെടുക്കുന്നു എന്നതാണ് വലിയ സവിശേഷത.

Advertisment

1960 ലാണ് മീററ്റില്‍ സ്പെഷ്യല്‍ ഡോഗ് ട്രെയിനിംഗ് സ്കൂള്‍ ആരംഭിച്ചത്. മുഖ്യമായും ബോംബ്‌ തിരഞ്ഞു കണ്ടുപിടിക്കാനുള്ള ട്രെയിനിംഗ് ആണു ഇവയ്ക്കു നല്‍കുക.

publive-image

ഇന്ന് നമ്മുടെ സൈന്യത്തിന്‍റെ കൈവശം മുന്തിയ ഇനം (ലിബ്രഡോര്‍, ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്) 1200 ട്രെയിന്‍ഡ് നായകളുണ്ട്.. ഇവയുടെ സേവനങ്ങളുടെ വെളിച്ചത്തില്‍ ശൌര്യചക്ര മുതല്‍ , നിരവധി വിശിഷ്ട സേവാ മെഡലുകള്‍ വരെ ഡോഗ് സ്ക്വാഡ് നേടിയിട്ടുണ്ട്.

എന്നാല്‍ മറ്റൊരു കാര്യം റിട്ടയര്‍മെന്റിനുശേഷം സൈന്യത്തിന്‍റെ കൈവശമുള്ള കുതിരകളെയെന്ന പോലെ ഇവയേയും കൊല്ലുകയാണ് പതിവ്.

Advertisment