Advertisment

മാക് ഡോണാള്‍ഡ്സ് ( McDonalds) അവരുടെ ലോഗോ തലതിരിച്ചു വച്ചതെന്തിന് ?

New Update

ഇന്നലെ മാക് ഡോണാള്‍ഡ്സ് അമേരിക്കയില്‍ തങ്ങളുടെ കമ്പനി ലോഗോ തലതിരിച്ചു വച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി.

Advertisment

publive-image

അന്തര്‍ദ്ദേശീയ വനിതാ ദിനത്തിന് ഐക്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടാണ് മാര്‍ച്ച് 8 ന് തങ്ങളുടെ ലോഗോ M തിരിച്ചുവച്ച് W ആക്കിയതെന്ന് മാക് ഡോണാള്‍ഡ് ഗ്ലോബല്‍ ചീഫ് വെന്‍ഡി ലൂയിസ് പറഞ്ഞു. ഞങ്ങള്‍ സമൂഹത്തില്‍ മാറ്റം വരുത്താന്‍ പ്രേരണയേകുന്ന എല്ലാ മഹതികളെയും ആദരിക്കുന്നു.

publive-image

അവര്‍ക്ക് മുന്നില്‍ നമിക്കുന്നു. അവര്‍ക്കുവേണ്ടിയാണ് ഈ ആദരം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തില്‍ ആദ്യമായാണ് മാക് ഡോണാള്‍ഡ് ഇങ്ങനെ ലോഗോ തിരിച്ചുവച്ചത്..

അമേരിക്കയിലെ 10 ല്‍ 8 മാക് ഡോണാള്‍ഡ് ന്‍റെയും മാനേജര്‍മാര്‍ വനിതകളാണ്.

Advertisment