Advertisment

2018. പുതിയ വര്‍ഷം , പുത്തന്‍ കാഴ്ചകള്‍ - 2

New Update

ബാള്‍ക്കന്‍ രാജ്യമായ Montenegro യിലെ Sveti Stefan ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടല്‍. ( Drone Photo).

publive-image

'Aman Sveti Stefan' എന്നറിയപ്പെടുന്ന ഈ ഹോട്ടലില്‍ 50 മുറികളും കോട്ടേജുകളും ,സ്യൂട്ടുകളും 8 ഗ്രാന്‍ഡ്‌ സ്യൂട്ടുകളുമുണ്ട്. രണ്ടു കിലോമീറ്റര്‍ നീളമുള്ള ബീച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

Advertisment