Advertisment

പ്രിയാ വാരിയര്‍ക്കു വെല്ലുവിളിയായി തായ്‌വാനില്‍ നിന്നൊരു മട്ടണ്‍വാലി

New Update

ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ പുതുമുഖ നടി മലയാളിയായ പ്രിയ പ്രകാശ് വാരിയര്‍ക്കു ഭീഷണിയായി തായ്‌വാന്‍ സ്വദേശിനിയായ ലിറ്റില്‍ പിച്ച് ( Little Peach” (小桃子) ) എന്ന ഇറച്ചി അരിയുന്ന ഈ മോഡല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ ഏറെ വൈറലാകുകയാണ്.

Advertisment

publive-image

ഇത് മട്ടണ്‍ കടയുടമയുടെ ഒരു ബിസിനസ്സ് തന്ത്രമാണ്. കച്ചവടം കൊഴുപ്പിക്കാന്‍ സുന്ദരികളായ മോഡലുകളെ സെയില്‍സ് ഗേളുകളായി ഹയര്‍ ചെയ്യുക എന്നത് അവിടുത്തെ രീതിയാണ്. തായ്‌ വാനില്‍ ഇതുവളരെ സാധാരണമാണ്.

publive-image

Little Peach” (小桃子) നെ ഹയര്‍ ചെയ്തതോടു കൂടി കച്ചവടം നാലിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. യുവാക്കളാണ് കൂടുതലും ഇറച്ചിവാങ്ങാന്‍ കടയില്‍ വരുന്നത് എന്നതും പ്രത്യേകതയാണ്.

publive-image

സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തില്‍ വൈറലാകുകയാണ്. ഇറച്ചി അറിയുന്ന മട്ടണ്‍വാലി ലിറ്റില്‍ പിച്ച് ,നമ്മുടെ പ്രിയയുടെ റിക്കാര്‍ഡ് തകക്കുന്ന മട്ടിലാണ് പോക്ക്.

Advertisment