Advertisment

സ്ത്രീത്വത്തിന്‍റെ കരുത്തുറ്റ, പതറാത്ത രണ്ടു മുഖങ്ങള്‍ ..

New Update

സ്ത്രീത്വത്തിന്‍റെ കരുത്തുറ്റ , പതറാത്ത രണ്ടു മുഖങ്ങ ളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്...

Advertisment

publive-image

അര്‍പ്പിതാ മജുംദാര്‍.

ഡല്‍ഹിയിലെ Lady Hardinge Medical College ലെ 21 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി. അവിടെ നടന്ന ഒരു പ്രതിഷേധ പ്രകടനത്തില്‍ മുന്‍നിരയില്‍ നിന്ന് പോരാടിയ അവരുടെ ഈ ചിത്രം ആ സമരത്തിന്‍റെ മുഖ്യകേന്ദ്രബിന്ദുവായി എല്ലാ മാദ്ധ്യമങ്ങളിലും പ്രചരിക്കപ്പെടുകയായിരുന്നു.

publive-image

ദേവികാ റോട്ടുവാന്‍.

മുംബൈ യില്‍ നടന്ന 26/11 ആക്രമണത്തിന്റെ ദൃക്സാക്ഷിയായ ഈ കുട്ടിയുടെ മൊഴിമൂലമാണ് ഭീകരനായിരുന്ന അജ്മല്‍ കസാബിനു വധശിക്ഷ ലഭിച്ചതുതന്നെ. അന്ന് കസാബ് ദേവികയുടെ കാലിലായിരുന്നു വെടിവച്ചത്. കാലില്‍ ആറു തവണ ഓപ്പറേഷന്‍ നടത്തിയിട്ടും ഇപ്പോഴും സ്വത ന്ത്രമായി നടക്കാന്‍ ബുദ്ധിമുട്ടാണ്. തീവ്രവാദിക ളില്‍ നിന്ന് പലതവണ ഭീഷണിയുണ്ടായെങ്കിലും മൊഴി മാറ്റിപ്പറയാന്‍ അവള്‍ ഒരിക്കലും തയ്യാറാ യില്ല. ചിത്രത്തില്‍ ദേവിക , കസാബിനെതിരെ മൊഴിനല്‍കാന്‍ കോടതിയില്‍ പോകുന്ന രംഗമാണ്. ദേവികയ്ക്ക് ഇപ്പോള്‍ 18 വയസ്സുണ്ട്.

Advertisment