Advertisment

ഇന്ത്യക്ക് ആറാം സ്വര്‍ണം; ഷൂട്ടിംഗില്‍ ചരിത്രമെഴുതി മനു ഭേകര്‍; വെള്ളി മെഡലും ഇന്ത്യക്ക് തന്നെ

New Update

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം.

വെള്ളിമെഡല്‍ ഇന്ത്യയുടെ തന്നെ ഹീന സിധുവിന് ലഭിച്ചു.

publive-image

Advertisment