Advertisment

രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 83,347 പേര്‍ക്ക് രോഗബാധ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം രോഗബാധിതര്‍ 56,46,011 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

ഇന്നലെ 1085 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 90000 കടന്നു. 90,020 പേരാണ് ഇതുവരെ മരിച്ചത്.

നിലവില്‍ 9,68,377 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45,87,614 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

covid 19 india
Advertisment