Advertisment

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആ​ല​പ്പു​ഴ സ്വദേശി മരിച്ചു

New Update

ആലപ്പുഴ: ആ​ല​പ്പു​ഴയില്‍ കോവിഡ് ബാധിച്ച് പു​ന്ന​പ്ര തെ​ക്ക് സ്വ​ദേ​ശി അ​ഷ്‌​റ​ഫ്(65)​ മരിച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ഷ്‌​റ​ഫ്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

publive-image

അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ര്‍ ച​ക്ര​വേ​ലി​ല്‍ ബേ​ബി ആ​ണ് മ​രി​ച്ച​ത്.

covid death
Advertisment