Advertisment

മഹാരാഷ്ട്രയില്‍ ഇന്ന് 5363 പേര്‍ക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണം 16.54 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ 5363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1654028 ആയി. പുതിയതായി 115 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ43463 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 7836 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 1478496 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 131544 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment