Advertisment

മഹാരാഷ്ട്രയില്‍ 5229 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 18.42 ലക്ഷം പിന്നിട്ടു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,42,587 ആയി. ഇന്ന് 5229 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 127 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 47,599 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6776 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 17,10,050 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 83,859 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment