Advertisment

കുവൈറ്റില്‍ പെയിന്റ് ഫാക്ടറിയ്ക്ക് തീപിടുത്തം

New Update

കുവൈറ്റ് : കുവൈറ്റിലെ ഷുഐബ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് പെയിന്റ് ഫാക്ടറിയില്‍ തീപിടുത്തം . 1500 സ്‌ക്വ.മീ.പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്.

publive-image

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല . വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമനാംഗങ്ങളും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി .

kuwait kuwait latest
Advertisment