Advertisment

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബ്രാ​ഹ്മ​ണ പെ​ൺ​കു​ട്ടി​യാ​യി ന​യ​ൻ​താ​ര

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അ​ച്ഛ​ന്‍റെ​യും ജ്യേ​ഷ്ഠ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്നു മു​ന്നേ​റു​ക​യാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​നും. അ​ഭി​ന​യ​ത്തി​ലൂ​ടെ സി​നി​മ​യി​ൽ തു​ട​ക്കം​കു​റി​ച്ച ഇ​ദ്ദേ​ഹം ​ൾ തി​ര​ക്ക​ഥാ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലും സി​നി​മ​യി​ൽ സാ​ന്നി​ധ്യ​മ​റി​യിച്ച് കഴിഞ്ഞതാണ്. ഇപ്പോൾ സംവിധാന കുപ്പായം അണിയാനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രൻ .

Image result for ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര ബ്രാ​ഹ്മ​ണ പെ​ൺ​കു​ട്ടി​യാ​യി എ​ത്തും. ശോ​ഭ​യെ​ന്ന നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യാ​ണ് ന​യ​ൻ​സ് ചി​ത്ര​ത്തി​ലെ​ത്തു​ക.​ 

പാ​ല​ക്കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂ​ലൈ​യി​ൽ തു​ട​ങ്ങും. ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യെ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Image result for ന​യ​ൻ​താ​ര

ധ്യാ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Image result for ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

ശ്രീ​നി​വാ​സ​ൻ, ഉ​ർ​വ​ശി,അ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ചി​ത്ര​ത്ത​ിനാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ശ്രീ​നി​വാ​സ് റെ​ഡ്ഡി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment