Advertisment

വിവിധ സര്‍വ്വീസ്‌ മേഖലകളില്‍ നിന്നും വിരമിച്ചവരുടെ പ്രാര്‍ത്ഥനാ കൂട്ടായ്‌മ (മരിയന്‍ ഫ്രട്ടേണിറ്റി) വെള്ളിയാഴ്‌ച

author-image
സാബു മാത്യു
New Update

തൊടുപുഴ:  വിവിധ സര്‍വ്വീസ്‌ മേഖലകളില്‍ നിന്നും വിരമിച്ചവരുടെ പ്രാര്‍ത്ഥനാ കൂട്ടായ്‌മ (മരിയന്‍ ഫ്രട്ടേണിറ്റി) ഈ മാസം 20-ാം തീയതി വെള്ളിയാഴ്‌ച 9.30 മുതല്‍ 1 മണി വരെ പുറപ്പുഴ വി. അന്തോണീസ്‌ കപ്പൂച്ചിന്‍ ആശ്രമദേവാലയത്തില്‍ വച്ച്‌ ജപമാല, ആരാധന, വചനപ്രഘോഷണം, ദിവ്യബലി എന്നിവയോടുകൂടി നടത്തപ്പെടുന്നു.

ഫാ. മാത്യു താണ്ടിയേല്‍ക്കുടി കപ്പൂച്ചിന്‍ വചനപ്രഘോഷണം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ - 9495843092.

Advertisment