Advertisment

മീന ഭരണി മഹോത്സവം

author-image
admin
New Update

തൊടുപുഴ:  മണക്കാട് ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും സര്‍പ്പപൂജയും പ്രതിഷ്ഠാദിനവും 21 മുതല്‍ 23 വരെ നടക്കും.

21ന് രാവിലെ 8.30ന് കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ കുംഭകുടംനിറ, 8.30ന് താലപ്പൊലി ഘോഷയാത്ര, 11.30ന് കുംഭകുടം അഭിഷേകം, തുടര്‍ന്ന് പ്രസാദഊട്ട്, രാത്രി 7.30ന് കളമെഴുത്ത്പാട്ട്, 8.30ന് കീബോര്‍ഡ് ഫ്യൂഷന്‍, 8.45ന് കഥാപ്രസംഗം, 9ന് നൃത്തനൃത്യങ്ങള്‍, 10ന് നാടകം, 1ന് ഗരുഡന്‍തൂക്കം, 22ന് രാവിലെ 8ന് സര്‍പ്പപൂജ, വൈകിട്ട് 7ന് സര്‍പ്പബലി, 23ന് രാവിലെ 9ന് 25 കലശാഭിഷേകം, പ്രസന്നപൂജ എന്നിവ നടക്കും.

Advertisment