Advertisment

മേലുകാവ്‌ വാളകം ചാമപ്പാറ സി.ഐ.ജോണ്‍സണ്‍ നിര്യാതനായി

author-image
admin
New Update

മേലുകാവ്‌:  മുളപ്പുറം സെന്‍റ്‌. മത്ഥ്യാസ്‌ സി എസ്‌ ഐ സഭാ ശുശ്രൂഷകന്‍ മേലുകാവ്‌ വാളകം ചാമപ്പാറ സി.ഐ.ജോണ്‍സണ്‍ (65) നിര്യാതനായി. സംസ്‌കാരം ഞായര്‍ (19.8.2018) ഒരു മണിക്ക്‌ വാളകം ചാമപ്പാറ ഷിബുവിന്റെ ഭവനത്തില്‍ ആരംഭിച്ച്‌ 3 മണിക്കു വാളകം സെന്റ്‌ ലൂക്‌സ്‌ സി.എസ്‌.ഐ. പള്ളിയില്‍.

publive-image

ഭാര്യ ഗ്രേസി കണ്ണിക്കല്‍ വെള്ളപ്ലാക്കല്‍ കുടുംബാഗം. തെക്കന്‍തോണി, കണ്ണംപടി, ഒഴവത്തടം, കൊരങ്ങാട്ടി, ചൂരക്കെട്ടന്‍, പുളിക്കത്തൊട്ടി, കാട്ടോലി സഭകളില്‍ സേവനം ചെയ്‌തിട്ടുണ്ട്‌.

Advertisment