Advertisment

ഉടുമ്പന്നൂർ ന്യൂസ് ഏജൻറ് ജോസ് മൊടുറിന്റെ മാതാവ് അന്തരിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  സ്വാതന്ത്രസമര സേനാനി ഉടുമ്പന്നൂർ മൊടൂർപരേതനായ എം.ജെ.അബ്രാഹത്തിന്റെ (കുഞ്ഞുകുട്ടി ചേട്ടൻ )ഭാര്യ ഏലിക്കുട്ടി (ചേച്ചിക്കുട്ടി - 91) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച (02/09/2018) ഉച്ചകഴിഞ്ഞ് 2:30 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

publive-image

പരേത കൊഴുവനാൽ ചൊള്ളമ്പുഴ കുടുംബാംഗം. മക്കൾ: ആനിയമ്മ ഫിലിപ്പ്, അബ്രാഹം ജോസ് (ജോസേട്ടൻ - മൊടൂർ ഏജൻസീസ് ഉടുമ്പന്നൂർ), മേരിക്കുട്ടി വിക്ടർ ( നിർമ്മല). മരുമക്കൾ: ഫിലിപ്പ് മാറാട്ടിൽ കോടിക്കുളം, ട്രീസാമ്മ മുണ്ടയ്ക്കൽ ചെപ്പുകുളം, വിക്ടോറിയൻ അറയ്ക്കൽ ആരക്കുഴ.

Advertisment