Advertisment

മുണ്ടക്കയം കണയത്തുകുന്നേല്‍ കെ. കെ.രാജേഷ്‌ (40) നിര്യാതനായി

author-image
admin
New Update

publive-image

തൊടുപുഴ: തൊടുപുഴ അശോക പാരഡൈസ്‌ ജീവനക്കാരന്‍ മുണ്ടക്കയം കണയത്തുകുന്നേല്‍ പരേതനായ കൃഷ്‌ണന്റെ മകന്‍ കെ. കെ.രാജേഷ്‌ (40) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ബീന എരുമേലി കളത്തില്‍ കുടുംബാംഗം. മക്കള്‍: ദേവു, മിട്ടു.

Advertisment