Advertisment

ഉടുമ്പന്നൂര്‍ ആശാരികുടിയില്‍ മേരി (89) നിര്യാതയായി

author-image
admin
New Update

ഉടുമ്പന്നൂര്‍ : ആശാരികുടിയില്‍ എ.കെ. വര്‍ക്കിയുടെ ഭാര്യ മേരി (89) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്‌ച (20.06.2018) ഉച്ചകഴിഞ്ഞ്‌ 2-ന്‌ ഉടുമ്പന്നൂര്‍ മങ്കുഴി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍.

Advertisment

publive-image

ആരക്കുഴ കണ്ടത്തില്‍ക്കുടി കുടുംബാംഗമാണ്‌. മക്കള്‍: കുര്യന്‍, ഫാ. മാത്യു ആശാരികുടി എസ്‌.ജെ. (നേപ്പാള്‍), ലില്ലി മണിമലതറപ്പേല്‍, ഡോ. ഡോളി ജോര്‍ജ്‌ (തലശ്ശേരി), ഡോ. ജോസ്‌ (ഡി.ജി.എം., ഇസാഫ്‌ ബാങ്ക്‌), സെലിന്‍ (സെന്റ്‌ മേരീസ്‌ പബ്ലിക്‌ സ്‌കൂള്‍, ബാംഗ്ലൂര്‍), ലിസി (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്‌, ചേലേമ്പ്ര), റോയി (വൈസ്‌ പ്രസിഡന്റ്‌, ജന ബാങ്ക്‌, ബാംഗ്ലൂര്‍).

മരുമക്കള്‍: സെലിന്‍, തുരുത്തേല്‍ (മടക്കത്താനം), ഫിലിപ്പ്‌ മണിമലത്തറപ്പേല്‍, ചീനിക്കുഴി (റിട്ട. അദ്ധ്യാപകന്‍), ജോര്‍ജ്‌ ജോസഫ്‌, വടക്കേക്കുന്നേല്‍, തലശ്ശേരി (റിട്ട. സീനിയര്‍ മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്‌), എലിസബത്ത്‌ ജോസ്‌, മറ്റത്തില്‍, മൂന്നാര്‍ (കേന്ദ്രീയ വിദ്യാലയ തൃശ്ശൂര്‍), ഫ്രാന്‍സിസ്‌ പുതിയിടത്ത്‌, വാഴക്കുളം (ഓര്‍ക്കെ ഇന്‍സ്റ്റന്റ്‌ ഫുഡ്‌സ്‌, ബാംഗ്ലൂര്‍), സി.ജെ.ടോമി ചിറപ്പുറത്ത്‌, അരിക്കുഴ (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്‌, ഊരകം), ലൈസ റോയി, ചെങ്ങാലിക്കാവില്‍, ഇരിട്ടി (എസ്‌ ബി ഐ, ഉടുമ്പന്നൂര്‍)

Advertisment