Advertisment

കോടിക്കുളം മൂലയില്‍ എം.പി. കുര്യന്‍ (88) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കോടിക്കുളം മൂലയില്‍ എം.പി. കുര്യന്‍ (88) നിര്യാതനായി. കോടിക്കുളത്തെ ആദ്യകാല മലഞ്ചരക്ക്‌ വ്യാപാരിയും മുന്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായിരുന്നു. സംസ്‌ക്കാരം 19.04.2018 (വ്യാഴം) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയില്‍.

Advertisment

publive-image

ഭാര്യ റോസമ്മ കണ്ണൂര്‍ പുലിക്കുരുമ്പ ആലിലക്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ലില്ലി മാത്യു (റിട്ട. എച്ച്‌.എസ്‌.എ., ഗവ. എച്ച്‌.എസ്‌., ശ്രീപുരം, മണക്കടവ്‌), ത്രേസ്യാമ്മ ജോര്‍ജ്‌ (റിട്ട. ചീഫ്‌ അക്കൗണ്ടന്റ്‌, നെടുമറ്റം സര്‍വ്വീസ്‌ സഹകരണബാങ്ക്‌), ജോയി കുര്യന്‍, സെലിന്‍ സാവിയോ (റിട്ട. എച്ച്‌.എസ്‌.എ., സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌.എസ്‌.എസ്‌., കരിമണ്ണൂര്‍), റെജീന സെബാസ്റ്റ്യന്‍ (യു.കെ.), ജെയിംസ്‌ ജേക്കബ്ബ്‌ (റിട്ട. ഹെഡ്‌ അക്കൗണ്ടന്റ്‌, ബ്ലോക്ക്‌ ഡവലപ്‌മെന്റ്‌ ഓഫീസ്‌, ഇടുക്കി), ജോസ്‌ ജേക്കബ്ബ്‌ (എക്‌സിക്യൂട്ടീവ്‌, കെ.എസ്‌.ഐ.ഇ. കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌), ടോമി ജേക്കബ്ബ്‌ (സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, എക്‌സൈസ്‌), ജെസ്സി ജോയ്‌സണ്‍ (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ഓസ്‌ട്രേലിയ),.

മരുമക്കള്‍: സി.എം.മാത്യു, ചിറപ്പുറം, ആലക്കോട്‌ (റിട്ട. എ.ഇ.ഒ., കണ്ണൂര്‍), കെ.ജെ.ജോര്‍ജ്‌ കല്ലുവേലില്‍, വണ്ടമറ്റം (റിട്ട. സെക്രട്ടറി, നെടുമറ്റം സര്‍വ്വീസ്‌ സഹകരണബാങ്ക്‌), റോസിലി ജോയി തുരുത്തിമറ്റം (പന്നിമറ്റം), കെ.ജെ.സാവിയോ കുന്നപ്പിള്ളില്‍ കരിമണ്ണൂര്‍ (റിട്ട. സൂപ്രണ്ട്‌, ഡിസ്‌ട്രിക്‌ട്‌ ലോട്ടറീസ്‌), എ.പി. സെബാസ്റ്റ്യന്‍ ആനിത്തോട്ടം കവളങ്ങാട്‌ (യു.കെ.), മിനി ജെയിംസ്‌ പനയ്‌ക്കല്‍ പാലാ (ടീച്ചര്‍, സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍, മൂലമറ്റം), മിനി ജോസ്‌ കൊല്ലക്കൊമ്പില്‍ ചീനിക്കുഴി (ടീച്ചര്‍, ഗവ. മോഡല്‍ എച്ച്‌.എസ്‌.എസ്‌., യൂണിവേഴ്‌സിറ്റി ക്യാംപസ്‌, കോഴിക്കോട്‌), ബിന്ദു ടോമി വാഴയില്‍, തൊടുപുഴ (ടീച്ചര്‍, സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂള്‍, പാറപ്പുഴ), ജോയ്‌സണ്‍ ആന്റണി പൈനാടത്ത്‌, അങ്കമാലി (ഓസ്‌ട്രേലിയ).

സഹോദരങ്ങള്‍: ആഗസ്‌തി പൈലി, പരേതനായ മത്തായി പൈലി, എം.പി.ജോസഫ്‌, സിസ്റ്റര്‍ തെരേസ പൈലി (എഫ്‌.എം.എം., എറണാകുളം), പരേതയായ മേരി പോള്‍ തെക്കേക്കര.

Advertisment