Advertisment

വെങ്ങല്ലൂർ മുത്താരം കുന്ന് ഹരിമന്ദിർ വീട്ടിൽ റ്റി.പി.മനോഹരൻ നായര്‍ (60) നിര്യാതനായി

New Update

തൊടുപുഴ: റിട്ടയേർഡ് കെ.എസ്.ആർ. റ്റി.സി സ്റ്റോർ കീപ്പര്‍ വെങ്ങല്ലൂർ മുത്താരം കുന്ന് ഹരിമന്ദിർ വീട്ടിൽ റ്റി.പി.മനോഹരൻ നായര്‍ (60) നിര്യാതനായി സംസ്കാരം നടത്തി .

Advertisment

publive-image

ഭാര്യ പി. സുമം (സെക്രട്ടറി തൊടുപുഴ ടൗൺ സർവ്വീസ് സഹകരണ ബാങ്ക്) വെങ്ങല്ലൂര്‍ പുളിക്കാമഠത്തില്‍ കുടുംബാംഗം. പരേതന്‍ വെങ്ങല്ലൂര്‍ വടക്കുംഭാഗം എന്‍.എസ്.എസ്. കരയോഗത്തിന്‍റേയും, മുത്താരംകുന്ന് മഹാത്മ റസിഡന്‍സ് അസോസിയേഷന്‍റേയും മുന്‍ പ്രസിഡന്‍റായിരുന്നു.

മകൻ ഹരികൃഷ്ണൻ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി).

Advertisment