Advertisment

തൊടുപുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പി.ജെ.ജോസഫ്‌ എം.എല്‍.എ. സന്ദര്‍ശനം നടത്തി

author-image
സാബു മാത്യു
New Update

തൊടുപുഴ നിയോജകമണ്‌ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പി.ജെ.ജോസഫ്‌ എം.എല്‍.എ. സന്ദര്‍ശനം നടത്തി.

Advertisment

publive-image

ഉടുമ്പന്നൂര്‍, പരിയാരം എന്നിവിടങ്ങളിലാണ്‌ എം,.എല്‍.എ. എത്തിയത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സജീവ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍, കേരള കോണ്‍ഗ്രസ്സ്‌ നിയോജകമണ്‌ഡലം പ്രസിഡന്റ്‌ അഡ്വ. ജോസി ജേക്കബ്ബ്‌ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

publive-image

Advertisment