Advertisment

ലേലം ചെയ്‌തു വില്‍ക്കുന്നു

author-image
admin
New Update

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടക്കുഴ പി.എച്ച്‌.സി കോമ്പൗണ്ടില്‍ നില്‍ക്കുന്ന 3 വൃക്ഷങ്ങള്‍ വിറക്‌ ഉള്‍പ്പെടെ മുറിച്ചെടുക്കുന്നതിനുള്ള അവകാശം, കിഴക്കുംപാടം-ചാത്തന്‍മല ബൗണ്ടറി റോഡില്‍ നിന്ന്‌ മുറിച്ചു മാറ്റിയ താന്നിമര കഷണങ്ങള്‍, ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരം, 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വെണ്ണിയാനി കമ്മ്യൂണിറ്റ്‌ ഹാള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ 19.03.2018 തീയതിയില്‍ രാവിലെ 11 മണിയ്‌ക്ക്‌ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ വച്ച്‌ ലേലം ചെയ്‌തു വില്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത്‌ ഓഫീസില്‍ നിന്നും നേരിട്ട്‌ അറിയാവുന്നതാണ്‌. ഫോണ്‍- 9496638205.

Advertisment