Advertisment

കക്കൂസ്‌ മാലിന്യം തളളിയതായി പാരാതി

author-image
സാബു മാത്യു
New Update

കക്കൂസ്‌ മാലിന്യം തളളിയതായി പാരാതി. വെങ്ങല്ലൂര്‍ കോലാനി ബൈപാസ്‌ റോഡില്‍ മുല്ലക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്ലാണ്‌ മലിന്യം തള്ളിയിരിക്കുന്നത.്‌ പത്മവിലാസത്തില്‍ അനിതയുടെ പറമ്പിലാണ്‌ മാലിന്യം തളളിയത്‌. അനിത മുനിസിപ്പല്‍ അധികാരികള്‍ക്ക്‌ പരാതി നല്‌കി.

പരിസരത്ത അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നണ്ട്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ മാലിന്യം തള്ളിയത്‌ എന്ന്‌ കരുതപ്പെടുന്നു. രാത്രികാലങ്ങളിലെ പോലീസ്‌ പെട്രോളിംഗ്‌ ശക്തമാക്കണമെന്ന്‌ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Advertisment