Advertisment

ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സ്വാതന്ത്രദിനാഘോഷം

New Update

ബോവിക്കാനം:  ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് ഇന്ത്യയുടെ 72 ാം മത് സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്‍റ് ലത്തീഫ് ടി എ പതാക ഉയര്‍ത്തി.

Advertisment

publive-image

അഷ്റഫ് എന്‍ എ,എ.ടി അബൂ എന്നിവര്‍ പ്രസംഗിച്ചു. ഷൂട്ടോട്ട്, ചട്ടി പൊട്ടിക്കല്‍, ഡൊമിനോ, ലുഡോ തുടങ്ങിയ മത്സങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെക്രട്ടറി സമദ് സ്വാഗതവും, വൈ.പ്രസിഡന്‍റ് ഇസ്മായില്‍ എം.കെ നന്ദിയും പറഞ്ഞു.

Advertisment