Advertisment

വാഴക്കുളം ചന്ദ്രന്‍കുന്നേല്‍ ജോജോ സി ടോം - 55 നിര്യാതനായി

author-image
സാബു മാത്യു
New Update

വാഴക്കുളം:  ചന്ദ്രന്‍കുന്നേല്‍ പരേതനായ തോമസിന്റെ (തമ്പി) മകന്‍ ജോജോ സി ടോം (ജോജന്‍ - 55) നിര്യാതനായി. ഭൗതിക ശരീരം ഓഗസ്റ്റ്‌ 1 ബുധന്‍ ഉച്ചകഴിഞ്ഞ്‌ 3 മുതല്‍ 5 വരെ നീലേശ്വരം ചായ്യോത്തുള്ള വസതിയില്‍ പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും.

Advertisment

publive-image

സംസ്‌ക്കാരശുശ്രൂഷകള്‍ ഓഗസ്റ്റ്‌ 2 വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ വാഴക്കുളത്തുള്ള തറവാട്ട്‌ വസതിയില്‍ ആരംഭിച്ച്‌ വാഴക്കുളം സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ ജിന്‍സി പറമ്പ കല്ലാനിക്കവയലില്‍ കുടുംബാംഗം.

മക്കള്‍: എബിന്‍, ആല്‍ബിന്‍ (വിദ്യാര്‍ത്ഥികള്‍). മാതാവ്‌ മറിയക്കുട്ടി ഏഴാച്ചേരി ചെട്ടിയാകുന്നേല്‍ കുടുംബാംഗം. സഹോദരങ്ങള്‍ : ജീജീ സിബി, ഈഴക്കുന്നേല്‍ (തൊടുപുഴ ഈസ്റ്റ്‌), ബിജു (യു.കെ.), സോയി (യു.എസ്‌.എ.), സുനില്‍ (എറണാകുളം), മര്‍ഫി (യു.കെ.)

Advertisment