Advertisment

അശരണര്‍ക്ക് കൈത്താങ്ങായി മാറിയിരിക്കുന്ന 'അഭയം' ലോകസാന്ത്വന പരിചരണദിനം ആചരിച്ചു

New Update

ഉഴവൂര്‍:  ജില്ലയില്‍അശരണര്‍ക്ക് കൈത്താങ്ങായി രൂപികരീച്ച് പ്രവര്‍ത്തിക്കുന്ന അഭയം പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ഏരിയാ തലത്തിലുള്ള സാന്ത്വനപരിചരണ ദിനം ഉഴവൂര്‍ ഗ്രാമപഞ്ചാത്തിലെ അരീക്കര നാലാം വാര്‍ഡില്‍ ജില്ലാ ഗവേണിംഗ് ബോര്‍ഡ് അംഗം ഡോ.സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

publive-image

വാര്‍ഡിലെ മുഴുവന്‍ കിടപ്പുരോഗികളുടെ വീടുകള്‍സന്ദര്‍ശിച്ച് അഭയം വോളണ്ടിയര്‍മാര്‍ സ്വാന്ത്വനത്തോടൊപ്പം കിടക്കവിരികളും മധുരപലഹാരങ്ങളും നലകി. സി പി ഐ എം ലോക്കല്‍ സെക്രട്ടറി ഷെറി മാത്യുവും സാന്ത്വന പരിചരണദിന പരിപാടിക്കള്‍ക്ക് നേതൃത്വം നല്‍കി.

publive-image

Advertisment