Advertisment

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ ശതാബ്ദി ആഘോഷങ്ങൾ

author-image
സുനില്‍ പാലാ
New Update

കോട്ടയം:  കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ ശതാബ്ദി ആഘോഷങ്ങൾ ശനിയാഴ്ച മുതൽ മെയ് 1 വരെ നടത്തുമെന്ന് ഭാരവാഹികളായ ഫാ.ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

publive-image

മെയ് 1-ന് 2.30 ന് രാമപുരത്ത് നടക്കുന്ന സമാപന സമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിൽ ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും മാർ ജേക്കബ്ബ് മുരിക്കൻ ജൂബിലി സന്ദേശം നൽകും. ശതാബ്ദി റാലി 27, 28 തീയതികളിൽ നടക്കും

Advertisment