Advertisment

റാങ്കുകളുടെ വിജയതിളക്കവുമായി ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ 

New Update

എം .ജി. യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിന്‌ നിരവധി റാങ്കുകള്‍.

Advertisment

കോളേജിലെ റോഷ ബി റോയ്‌ ഇംഗ്ലീഷ്‌ മോഡല്‍ II വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും ജസ്‌ലിന്‍ ബിനോയി 15-ാം സ്ഥാനവും, ചിന്നു ജോണ്‍ 18-ാം സ്ഥാനവും  നേടി.

publive-image

ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ വിജില്‍ വിജയന്‍ 13-ഉം, അനൂഷ റെജി 14-ഉം, അഞ്‌ജിത അജിത്‌ 16-ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്ലാ വിഭാഗങ്ങളിലും മികച്ച വിജയമാണ്‌ നേടിയതെന്ന്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി അറിയിച്ചു.

Advertisment